Kerala Mirror

August 6, 2023

മിത്ത് വിവാദത്തില്‍ കൂടുതല്‍ പരസ്യപ്രതിഷേധത്തിനില്ലെന്ന് എന്‍എസ്എസ്

കോട്ടയം: മിത്ത് വിവാദത്തില്‍ കൂടുതല്‍ പരസ്യപ്രതിഷേധത്തിനില്ലെന്ന് എന്‍എസ്എസ്. വിവാദ പരാമര്‍ശത്തില്‍ ഷംസീര്‍ മാപ്പ് പറയണം. സര്‍ക്കാര്‍ ഇടപെട്ട് പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് നീങ്ങുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു. ചങ്ങനാശേരിയില്‍ […]
August 3, 2023

സുകുമാരൻ നായരുമായി കൂടിക്കാഴ്ചക്ക് ആർ.എസ്.എസ്- വി​.എ​ച്ച്.പി നേ​താ​ക്ക​ൾ പെ​രു​ന്ന​യി​ൽ

ച​ങ്ങ​നാ​ശേ​രി: ആ​ർ​എ​സ്എ​സ്, വി​എ​ച്ച്പി നേ​താ​ക്ക​ൾ എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​ർ​എ​സ്എ​സ് നേ​താ​വ് സേ​തു​മാ​ധ​വ​ൻ, വി​എ​ച്ച്പി നേ​താ​വ് വി​ജി ത​മ്പി എ​ന്നി​വ​രാ​ണ് എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ […]
June 23, 2023

കലഞ്ഞൂർ മധുവിനുപകരം ഗണേഷ്‌കുമാർ, എൻ.എസ്.എസ് പ്രതിനിധി സഭയിൽ നിന്ന് ഇറങ്ങിപ്പോക്ക്

കോട്ടയം: എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധു പുറത്ത്. പകരം കെബി ഗണേഷ് കുമാർ ഡയറക്ടർ ബോർഡ്‌ അംഗമാകും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് കലഞ്ഞൂർ മധുവിന് […]