Kerala Mirror

November 13, 2023

വായ്പയെടുത്ത് വാങ്ങിയ ഫോണിന്റെ അടവ് മുടങ്ങി, കോട്ടയത്ത് ഗൃ​ഹ​നാ​ഥ​നും മ​ക​നും മ​രി​ച്ച​ സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് വെ​ളി​യി​ൽ

മീ​ന​ടം: കോ​ട്ട​യം മീ​ന​ടം നെ​ടും​പൊ​യ്ക​യി​ൽ ഗൃ​ഹ​നാ​ഥ​നെ​യും മ​ക​നെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് വെ​ളി​യി​ൽ വ​ന്നു. വാ​യ്പ​യെ​ടു​ത്തു വാ​ങ്ങി​യ ഫോ​ണി​ന്‍റെ കു​ടി​ശി​ക മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​ർ തു​ട​ർ​ച്ച​യാ​യി ശ​ല്യം ചെ​യ്തു​വെ​ന്നും, ശ​ല്യം സ​ഹി​ക്കാ​ൻ […]