വയനാട് : ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ അവസാന കുറിപ്പുകൾ കൂടി പുറത്തുവന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് വയനാട്ടിലെ കോൺഗ്രസ് പാർട്ടിയും പ്രധാന നേതാക്കളും. എംഎൽഎ ഐ.സി ബാലകൃഷ്ണൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രക്ഷോഭം കടുപ്പിച്ചു. കത്തിൻ്റെ വെളിച്ചത്തിൽ […]