ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേറാക്രമണം. പാകിസ്ഥാനിലെ ക്വെറ്റയില്‍ നിന്ന് ഇറാന്‍ അതിര്‍ത്തി പ്രദേശമായ ടഫ്താനിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. […]