Kerala Mirror

July 5, 2023

തൃശൂര്‍ ജില്ലയില്‍ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളില്‍ കനത്തമഴയോടൊപ്പം മിന്നല്‍ച്ചുഴലി

തൃശൂര്‍ : ജില്ലയില്‍ മിന്നല്‍ച്ചുഴലി. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിലാണ് കനത്തമഴയോടൊപ്പം മിന്നല്‍ച്ചുഴലിയുണ്ടായത്. ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. വ്യാപക കൃഷിനാശവും സംഭവിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണ്. എന്നാല്‍ ആളപായമൊന്നും […]