Kerala Mirror

September 13, 2024

സുഭദ്ര കൊലപാതകം : ഒരാള്‍ കൂടി കസ്റ്റഡിയില്‍

ആലപ്പുഴ : കൊച്ചി കടവന്ത്ര സ്വദേശിനി സുഭദ്രയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് സംശയം. ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളുടെ സുഹൃത്തായ റെയ്‌നോള്‍ഡാണ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നാണ് പൊലീസ് സംശയിക്കുന്നത്. […]