Kerala Mirror

February 24, 2024

ജീപ്പിന് പിന്നില്‍ തൂങ്ങിക്കിടന്ന് വിദ്യാര്‍ഥികളുടെ യാത്ര ; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് : അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികള്‍ ജീപ്പിനു പിന്നില്‍ തൂങ്ങിനിന്നു യാത്ര ചെയ്ത സംഭവത്തില്‍ ജീപ്പ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എടച്ചേരി സ്വദേശി പ്രണവിന്റെ ഡ്രൈവിങ് ലൈസന്‍സാണ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട് […]