Kerala Mirror

December 4, 2023

അച്ചൻകോവിൽ വനത്തിൽ കുടുങ്ങിയ വിദ്യാർഥിസംഘത്തെ പുറത്തെത്തിച്ചു; എല്ലാവരും സുരക്ഷിതർ

കൊല്ലം: അച്ചൻകോവിൽ വനത്തിൽ ട്രക്കിങ്ങിനിടെ കുടുങ്ങിയ വിദ്യാർഥികളെയും അധ്യാപകരെയും പുറത്തെത്തിച്ചു. 29 വിദ്യാർഥികളെയും 3 അധ്യാപകരെയുമാണ് രക്ഷപെടുത്തിയത്. ഇവർക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു. ക്ലാപ്പന ഷൺമുഖവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് വിദ്യാർഥികളാണ് വനത്തിൽ കുടുങ്ങിയത്. […]