കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതനായ അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് നടപടി നേരിട്ട വിദ്യാർത്ഥികൾ. ആറ് വിദ്യാർത്ഥികളും അദ്ധ്യാപകൻ ഡോ.പ്രിയേഷിനോട് മാപ്പ് പറഞ്ഞു. തെറ്റ് ആവർത്തിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറപ്പ് നൽകി. കോളേജ് കൗൺസിലിന്റെ […]