Kerala Mirror

November 30, 2023

വിനോദയാത്ര പോയ വിദ്യാർഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട് : വിനോദയാത്ര പോയ വിദ്യാർഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാടിനടുത്ത് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 18 വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്. മലമ്പുഴ ഫാന്റസി പാര്‍ക്കിലേക്ക് ചൊവ്വാഴ്‌ചയാണ് വിനോദയാത്ര പോയത്. വിനോദയാത്ര […]