കൊല്ലം: നിയന്ത്രണംവിട്ട റോഡ് റോളർ ഇടിച്ച് വിദ്യാർഥിക്ക് ഗുരുതരപരിക്ക്. കൊല്ലം ഡീസന്‍റ്മുക്കിലാണ് സംഭവം. മൈലാപ്പൂർ സ്വദേശി ജയദേവിനാണ്(14) പരിക്കേറ്റത്. സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ജയദേവിന് നേരെ നിയന്ത്രണം നഷ്ടമായ റോഡ് റോളർ വന്നിടിക്കുകയായിരുന്നു. ജയദേവിന്‍റെ കാലിൽ […]