കോഴിക്കോട് : ഒമ്പതു വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു. കോഴിക്കോട് താമരശേരി വെളിമണ്ണയിൽ ആണ് സംഭവം. നാലാം ക്ലാസ് വിദ്യാർഥിയായ ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് (ഒമ്പത്) ആണ് മരിച്ചത്. വെളിമണ്ണ യുപി സ്കൂൾ വിദ്യാർഥിയാണ്. കളിക്കാൻ പോയ […]