Kerala Mirror

January 18, 2024

വിദ്യാര്‍ഥി ആത്മഹത്യ ശ്രമം : തിരുവല്ല ഡയറ്റിലെ മലയാളം അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

പത്തനംതിട്ട : തിരുവല്ല ഡയറ്റിലെ മലയാളം അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലാണ് കേസ്. അധ്യാപിക മാനസികമായി പീഡിപ്പിക്കുന്നതായി വിദ്യാര്‍ഥി മൊഴി നല്‍കിയിരുന്നു. അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ച് എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു. […]