ലണ്ടൻ: സ്റ്റുവർട്ട് ബ്രോഡിന്റെ വിടവാങ്ങൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആവേശ ജയം. അഞ്ചാം ആഷസ് ടെസ്റ്റിന്റെ അവസാന ദിനം ഓസ്ട്രേലിയയെ 49 റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് പരമ്പര സമനിലയാക്കി. അവസാന ദിവസം പത്തു വിക്കറ്റ് ശേഷിക്കേ 249 […]