Kerala Mirror

May 22, 2025

വിരമിച്ച എം.ഡിക്ക് കാലാവധി നീട്ടി നൽകിയതിൽ പ്രതിഷേധിച്ച് സമരം; തെക്കൻ കേരളത്തിൽ മിൽമാ പാൽ വിതരണം തടസപ്പെടും

തിരുവനന്തപുരം : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ അടക്കമുള്ള തെക്കൻ കേരളത്തിൽ ഇന്ന് മിൽമാ പാൽ വിതരണം തടസ്സപ്പെടും. തിരുവനന്തപുരം മേഖലാ യൂണിയൻ ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ് പാൽ വിതരണം പ്രതിസന്ധിയിലായത്. സർവീസിൽ നിന്ന് […]