മുണ്ടക്കൈ- ചൂരൽമല പ്രദേശത്തിന് വിളിപ്പാട് മാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന വാളാട് കരിങ്കൽ ക്വാറിക്ക് അവിഹിത മാർഗ്ഗത്തിലൂടെ നൽകിയ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്വാറി ആക്ഷൻ കമ്മറ്റി താലൂക്ക് ഓഫീസ് ധർണ്ണ ധർണ നടത്തി.പഞ്ചായത്തു സെക്രട്ടറി നൽകിയ ലൈസൻസ് […]