Kerala Mirror

October 27, 2024

ഗതാ​ഗത പരിഷ്കാരം; എച്ച്എംടി ജംക്‌ഷനിൽ ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം

കൊച്ചി : എച്ച്എംടി ജംക്‌ഷനിൽ ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവിട്ടു. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് വരുന്ന ഭാരവാഹനങ്ങൾക്ക് രാവിലെ 8.30 മുതൽ 10.30 വരെ എച്ച്എംടി ജംക്‌ഷനിലേക്ക് പ്രവേശനമുണ്ടാകില്ല. പാലാരിവട്ടം, വൈറ്റില […]