Kerala Mirror

August 8, 2023

കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ ജോലി ചെയ്യാന്‍ താല്പര്യം കാണിക്കാത്ത പ്രവണതക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം : കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ താല്‍പ്പര്യം കാണിക്കാത്ത പ്രവണത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ജില്ലകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ മറ്റു ജില്ലകളിലേക്ക് ഡെപ്യൂട്ടേഷന്‍ അല്ലെങ്കില്‍ […]