ന്യൂഡല്‍ഹി : ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ-മെയിന്‍ പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടോയ്ലറ്റ് ബ്രേക്കിന് ശേഷവും പരിശോധനയ്ക്കും ബയോമെട്രിക് അറ്റന്‍ഡന്‍സിനും വിധേയരാകണമെന്ന്നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്യോഗസ്ഥരും നിരീക്ഷകരും സ്റ്റാഫ് അംഗങ്ങളും ലഘുഭക്ഷണം […]