Kerala Mirror

December 25, 2023

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു

മലപ്പുറം : മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പുളിക്കലിലാണ് സംഭവം. ആലുങ്ങല്‍ മുന്നിയൂര്‍ കോളനി, ചാമപ്പറമ്പ് എന്നിവിടങ്ങളിലാണ് ആളുകള്‍ക്ക് തെരുവുനായയുടെ കടിയേറ്റത്.  കടിയേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു.