Kerala Mirror

December 10, 2023

വടകരയില്‍ തെരുവുനായ ആക്രമണത്തിൽ നാലുപേര്‍ക്ക് പരിക്ക്

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. വടകരയില്‍ നാലുപേര്‍ക്ക് കടിയേറ്റു. എല്ലാവരെയും കടിച്ചത് ഒരേ നായ തന്നെയാണെന്നാണ് നി​ഗമനം. കടിയേറ്റവര്‍ ചികിത്സ തേടി.  വടകര ടൗണിലും സമീപത്തുമാണ് നായ പരിഭ്രാന്തി പടര്‍ത്തിയത്. നായയ്ക്ക് പേവിഷബാധ […]