കണ്ണൂർ: തെരുവുനായയുടെ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത 11 വയസ്സുകാരന് കൊല്ലപ്പെട്ടു. ഇടയ്ക്കാട് മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കു സമീപം നൗഷാദിന്റെ മകൻ നിഹാലാണ് ദാരുണമായി കൊല്ലപ്പെട്ടത്.അരയ്ക്കുതാഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വീടിനു 500 മീറ്റർ […]