ന്യൂഡല്‍ഹി: അപകടം വിതയ്ക്കുന്ന തെരുവുനായകളെ ദയാവധം ചെയ്യാനനുവദിക്കണമെന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഹർജിയിൽ ജൂലൈ 12ന് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. കേസിലെ എല്ലാ എതിര്‍കക്ഷികളോടും ഏഴിനകം മറുപടി സത്യവാംഗ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി […]