കണ്ണൂർ :തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ വീടിനടുത്ത് വീണ്ടും തെരുവുനായ ആക്രമണം. പാച്ചാക്കരയിലെ മൂന്നാം ക്ലാസുകാരിയായ ജാൻവിക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ കാലിനും കൈയ്ക്കും പരിക്കേറ്റത് . മൂന്ന് നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്. എടക്കാട് റെയിൽവേ […]