കോഴിക്കോട്: കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധിയാണ്. തെരുവുനായ ശല്യം കണക്കിലെടുത്തു പഞ്ചായത്താണ് അവധി നല്‍കിയത്.ഞായറാഴ്ച വെെകുന്നേരം കൂത്താളിയില്‍ അഞ്ച് പേര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. തൊഴിലുറപ്പ് […]