Kerala Mirror

September 20, 2023

ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ 465 കു​ട്ടി​ക​ള്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു; ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​​ത്തിന്‍റെ​ അ​ധി​ക സ​ത്യ​വാം​ഗ്മൂ​ലം സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: തെ​രു​വു​നാ​യ കേ​സി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സു​പ്രീം​കോ​ട​തി​യി​ല്‍ അ​ധി​ക സ​ത്യ​വാം​ഗ്മൂ​ലം സ​മ​ര്‍​പ്പി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ ക​ണ്ണൂ​രി​ല്‍ 465 കു​ട്ടി​ക​ള്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റെ​ന്ന് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു.മു​ഴു​പ്പി​ല​ങ്ങാ​ട് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​ത്തു​വ​യ​സു​കാ​ര​ന്‍ നി​ഹാ​ല്‍ നൗ​ഷാ​ദ് മ​രി​ച്ച […]