Kerala Mirror

November 6, 2023

മണ്ണാര്‍ക്കാട് സ്‌കൂളിലെ ക്ലാസ് മുറിയില്‍ തെരുവുനായ ആക്രമണം ; ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു

പാലക്കാട് : മണ്ണാര്‍ക്കാട് സ്‌കൂളിലെ ക്ലാസ് മുറിയില്‍ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു. ആറാം ക്ലാസ് വിദ്യാര്‍ഥിനി മെഹ്‌റയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടോപാടത്തുള്ള കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. […]