Kerala Mirror

July 19, 2023

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു മ​ര​ണം കൂ​ടി. പാ​ല​ക്കാ​ട് നെ​ന്മാ​റ വി​ത്തി​ന​ശേ​രി​യി​ല്‍ സ​ര​സ്വ​തി(60) ആ​ണ് മ​രി​ച്ച​ത്. മേ​യ് ഒ​ന്നി​ന് സ​ര​സ്വ​തി​യെ വീ​ടി​ന​ടു​ത്തു​വ​ച്ച് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചി​രു​ന്നു. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് കാൽ […]
July 10, 2023

തെ​രു​വുനാ​യ ശ​ല്യം : കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ ആ​റു സ്‌​കൂ​ളു​ക​ള്‍ക്കും അങ്കണ​വാ​ടി​ക​ള്‍​ക്കും അ​വ​ധി

കോ​ഴി​ക്കോ​ട്: കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ ആ​റു സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അങ്കണ​വാ​ടി​ക​ള്‍​ക്കും അ​വ​ധി​യാ​ണ്. തെ​രു​വുനാ​യ ശ​ല്യം ക​ണ​ക്കി​ലെ​ടു​ത്തു പ​ഞ്ചാ​യ​ത്താ​ണ് അ​വ​ധി ന​ല്‍​കി​യ​ത്.ഞാ​യ​റാ​ഴ്ച വെെ​കു​ന്നേ​രം കൂ​ത്താ​ളി​യി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.  തൊ​ഴി​ലു​റ​പ്പ് […]
June 28, 2023

അ​പ​ക​ട​കാ​രി​ക​ളാ​യ തെ​രു​വുനായ്ക്കളെ കൊ​ല്ലണം, കണ്ണൂർ ജില്ലാപഞ്ചായത്ത് ഹർജിയിൽ കക്ഷി ചേർന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: തെ​രു​വ് നാ​യ വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ക​ക്ഷി​ചേ​രാ​ൻ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. അ​പ​ക​ട​കാ​രി​ക​ളാ​യ തെ​രു​വ് നാ​യ​ക​ളെ കൊ​ല്ല​ണ​മെ​ന്നും കേ​ര​ള​ത്തി​ൽ തെ​രു​വ് നാ​യ ആ​ക്ര​മ​ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ക​മ്മീ​ഷ​ൻ […]
June 21, 2023

കുട്ടി മരിച്ചത് ദൗർഭാഗ്യകരം, അ​പ​ക​ട​കാ​രി​ക​ളാ​യ തെരുവുനായ്ക്കളുടെ ദയാവധം : സുപ്രീംകോടതി ജൂലൈ 12ന് ​വാ​ദം കേ​ള്‍​ക്കും

ന്യൂ​ഡ​ല്‍​ഹി: അപകടം വിതയ്ക്കുന്ന തെരുവുനായകളെ ദയാവധം ചെയ്യാനനുവദിക്കണമെന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഹർജിയിൽ ജൂലൈ 12ന് ​വാ​ദം കേ​ള്‍​ക്കാ​ന്‍ കോ​ട​തി തീ​രു​മാ​നി​ച്ചു. കേ​സി​ലെ എ​ല്ലാ എ​തി​ര്‍​ക​ക്ഷി​ക​ളോ​ടും ഏ​ഴി​ന​കം മ​റു​പ​ടി സ​ത്യ​വാം​ഗ്മൂ​ലം ഫ​യ​ല്‍ ചെ​യ്യാ​ന്‍ സു​പ്രീം കോ​ട​തി […]
June 21, 2023

അ​പ​ക​ട​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂ​ഡ​ല്‍​ഹി: അ​പ​ക​ട​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന ഹ​ര്‍​ജി ബു​ധ​നാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ ഹ​ര്‍​ജി ബെ​ഞ്ചി​ന്‍റെ മു​ന്നി​ലെ​ത്തും.പേ​പ്പ​ട്ടി​യേ​യും അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ​യും വേ​ദ​ന​ര​ഹി​ത​മാ​യ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ കൊ​ല്ലാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. അവധിക്കാല […]
June 12, 2023

തെരുവുനായ്ക്കളെ കൊല്ലാനുള്ള അനുമതിക്കായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ 11  വയസുകാരന്‍ മരിച്ച പശ്ചാത്തലത്തില്‍ ഇത്തരം  സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ജാഗ്രതയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തെരുവുനായ ശല്യം […]
June 12, 2023

കണ്ണീരില്‍ കുതിര്‍ന്ന വിട, നിഹാലിന്റെ മൃതദേഹം ഖബറടക്കി

കണ്ണൂർ : തെരുവു നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട 11 വയസ്സുകാരൻ നിഹാലിന്‍റെ മൃതദേഹം മണപ്പുറം ജുമാ  മസ്ജിദില്‍ ഖബറടക്കി. വിദേശത്തുള്ള പിതാവെത്തിയതോടെ ഉച്ചക‍ഴിഞ്ഞ് രണ്ടരയോടെയാണ് ഖബറടക്കം നടന്നത്. മു​ഴു​പ്പി​ല​ങ്ങാ​ടി​ലെ വീ​ട്ടി​ലും ക​ട്ടി​ന​കം ജു​മാ മ​സ്ജി​ദി​ലും നി​ഹാ​ലി​ന് […]
June 12, 2023

തെരുവുനായ്ക്കൾ കടിച്ചു കൊന്ന 11കാരന്റെ ഖബറടക്കം ഇന്ന് , കാലിനേറ്റ മുറിവിൽ നിന്നും രക്തംവാർന്നു മരിച്ചെന്നു പ്രാഥമീക നിഗമനം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് ഖ​ബ​റ​ട​ക്കും. ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന നി​ഹാ​ല്‍ നൗ​ഷാ​ദി(11)​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.വി​ദേ​ശ​ത്തു​ള്ള നി​ഹാ​ലി​ന്‍റെ പി​താ​വ് നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. […]
June 12, 2023

കണ്ണൂരിൽ സംസാരശേഷിയില്ലാത്ത 11 കാരനെ തെരുവുനായ കടിച്ചുകീറി കൊന്നു

ക​ണ്ണൂ​ർ: തെരുവുനായയുടെ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ഇടയ്ക്കാട് മു​ഴ​പ്പി​ല​ങ്ങാ​ട് കെ​ട്ടി​ന​കം പ​ള്ളി​ക്കു സ​മീ​പം  നൗ​ഷാ​ദി​ന്‍റെ മ​ക​ൻ നി​ഹാ​ലാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.അ​ര​യ്ക്കു​താ​ഴെ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ബോ​ധ​ര​ഹി​ത​നാ​യ നി​ല​യി​ലാണ് കുട്ടിയെ കണ്ടെത്തിയത്. വീ​ടി​നു 500 മീ​റ്റ​ർ […]