Kerala Mirror

February 24, 2025

കുന്ദമം​ഗലത്ത് ഹോട്ടലിനു നേരെ കല്ലേറ്; യുവതിക്കും കുഞ്ഞിനും പരിക്ക്

കോഴിക്കോട് : കുന്ദമം​ഗലത്ത് ഹോട്ടലിനു നേരെയുണ്ടായ കല്ലേറിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്ക്. കാരന്തൂർ മർക്കസ് കോളജിനു സമീപമുള്ള സ്പൂൺ മി എന്ന സ്ഥാപനത്തിനു നേരെയാണ് ആക്രമണം. ഇന്നലെ രാത്രി 10 മണിയോടെയാണ് […]