തൃശൂര്‍ : വടക്കാഞ്ചേരിയില്‍ രണ്ടു ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. ജനല്‍ച്ചിലുകള്‍ തകര്‍ന്നു. എറണാകുളം ബംഗളൂരു എക്സ്പ്രസിനും നേരെയും നാഗര്‍കോവില്‍ മംഗളൂര് എക്സപ്രസിനും നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ 11.30ന് എങ്കക്കാട് റെയില്‍വേ ഗേറ്റിന് പരിസരത്തായിരുന്നു സംഭവം. ആക്രമണം […]