കണ്ണൂർ: തുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്. പാപ്പിനിശേരിക്കും വളപ്പട്ടണത്തിനും ഇടയിലാണ് കല്ലേറുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാലാമത്തെ ട്രെയിനിന് നേരെയാണ് കണ്ണൂർ, കാസർകോട് പ്രദേശങ്ങളിൽ വച്ച് കല്ലേറുണ്ടാകുന്നത്. ഞായറാഴ്ച […]