കുന്നംകുളം: ഡിസ്കസ് ത്രോയിലും 400 മീറ്ററിലുമായി രണ്ട് സംസ്ഥാന റെക്കാഡ് പിറന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ആദ്യദിനം ഏഴ് സ്വർണവും നാലും വെള്ളിയും അടക്കം 50 പോയിന്റുമായി പാലക്കാടിന്റെ കുതിപ്പ്. നാല് സ്വർണവും അഞ്ച് […]