തിരുവനന്തപുരം: നെല്ല് സംഭരണത്തിന്റെ ബോണസ് തുക ഇനത്തിൽ കർഷകർക്ക് വിതരണം ചെയ്യാൻ ധനവകുപ്പ് 250 കോടി രൂപ അനുവദിച്ചു. നെല്ല് സംഭരണത്തിന് കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയ്ക്കു പുറമേ സംസ്ഥാന സർക്കാർ നൽകുന്ന അധിക തുക […]