Kerala Mirror

September 16, 2023

ഇനി സൗജന്യമില്ല, പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കും പൊലീസ് അനുമതിക്ക് 10,000 രൂപ വരെ ഫീസ്

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെയടക്കം പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കും പൊലീസ് അനുമതിക്ക് ഫീസ് ഏർപ്പെടുത്തി സർക്കാർ. ഒക്ടോബർ ഒന്നുമുതൽ ഇത് നടപ്പാകും.ജില്ലാ തലത്തിലാണെങ്കിൽ 10,000 രൂപ നൽകണം. പൊലീസ് സ്റ്റേഷന്റെ പരിധിയിലെ പ്രകടനത്തിനുള്ള അനുമതിക്ക് 2,000 രൂപയും സബ്ഡിവിഷൻ […]