Kerala Mirror

January 25, 2024

ശ്രീലങ്കന്‍ മന്ത്രി സനത് നിഷാന്ത വാഹനാപകടത്തില്‍ മരിച്ചു

കൊളംബോ : ശ്രീലങ്കന്‍ മന്ത്രി വാഹനാപകടത്തില്‍ മരിച്ചു. സനത് നിഷാന്ത (48) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കതുനായകെ എക്‌സ്പ്രസ് പാതയിലാണ് അപകടം ഉണ്ടായത്. മന്ത്രി യാത്ര ചെയ്ത കാറുമായി കണ്ടെയ്‌നര്‍ ലോറി കൂട്ടിയിടിക്കുകയായിരുന്നു. […]