തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് തുറമുഖങ്ങൾ ബന്ധിപ്പിച്ച് ‘കോസ്റ്റൽ ക്രൂസ്’ പദ്ധതി നടപ്പാക്കാൻ മാരിടൈം ബോർഡ്. അഴീക്കൽ, ബേപ്പൂർ, കൊച്ചി, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതിക്ക് താൽപര്യപത്രം ക്ഷണിച്ചു.തുറമുഖങ്ങൾക്ക് ഐ.എസ്.പി.എസ് കോഡും ഇന്റർനാഷൻ ചെക്ക് പോയന്റ് […]