തിരുവനന്തപുരം : നികുതി കുടിശിക വരുത്തുന്നവര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ സംസ്ഥാന ജിഎസ്ടി വകുപ്പ്. നികുതി കുടിശിക വരുത്തുന്നവരുടെ ബാങ്ക്, ഓഹരി വിപണി നിക്ഷേപങ്ങളില്‍ നിന്നടക്കം പണം പിടിച്ചെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ തീരുമാനം. […]