Kerala Mirror

September 7, 2024

സംസ്ഥാനത്ത് സ​ർ​ക്കാ​ർ​ ​ തുറക്കുന്നത് 5,424 ഓണച്ചന്തകൾ, ​ ​സ​പ്ളൈ​കോ​യി​ലും​ ​ക​ൺ​സ്യൂ​മ​ർ​ ​ഫെ​ഡി​ലും​ ​ര​ണ്ടു​ ​വി​ല

തിരുവനന്തപുരം: ഓണത്തിന് വിലക്കുറവിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനത്ത് സ​ർ​ക്കാ​ർ​ ​തുറക്കുന്നത് 5,424 ഓണച്ചന്തകൾ. സപ്ലൈകോ, കൺസ്യൂമർ ഫെഡ്, ഹോർട്ടികോർപ്പ് എന്നിവയുടേതാണിവ. സപ്ലൈകോയും കൺസ്യൂമർ ഫെഡും അരി ഉൾപ്പെടെ 13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിലും ബാക്കിയുള്ളവ […]