തിരുവനന്തപുരം: സി.എം.ആർ.എല്ലിനുള്ള ഖനന അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം. 2023 ഡിസംബറിൽ 18 നാണ് അനുമതി റദ്ദാക്കി ഉത്തരവ് ഇറക്കിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റേയും സുപ്രിംകോടതിയുടെയും ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സി.എം.ആർ.എല്ലിന് ഖനന അനുമതി നൽകി […]