തിരുവനന്തപുരം: ഗവർണറുടെ അറ്റ് ഹോം സൽക്കാരത്തിന് സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചു. റിപ്പബ്ലിക് ദിനത്തിൽ പൗരപ്രമുഖർക്ക് വിരുന്നൊരുക്കാനായാണ് രാജ്ഭവന് സർക്കാർ പണം അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. ട്രഷറി നിയന്ത്രണത്തിൽ ഇളവ് […]