Kerala Mirror

August 14, 2024

വി​ല​നി​ല​വാ​രം പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടിയെന്ന് സംസ്ഥാനം

തി​രു​വ​ന​ന്ത​പു​രം: വി​ല​നി​ല​വാ​രം പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ നി​ര്‍​ദ്ദേ​ശി​ച്ചു. ഓ​ണ​ക്കാ​ല​ത്ത് വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കും.ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​ര്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ര്‍, എ​ഡി​എം, […]