തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന് സംരക്ഷണവുമായി സര്‍ക്കാര്‍. മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അപ്പീല്‍ സമര്‍പ്പിക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കത്തിന് ആഭ്യന്തര വകുപ്പ് തടയിട്ടു. സെഷന്‍സ് കോടതി മുകേഷിന് അനുവദിച്ച മുന്‍കൂര്‍ […]