തിരുവനന്തപുരം: അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം വർധിപ്പിച്ചു. 1000 രൂപയാണ് കൂട്ടിയത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത്. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്തു വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക് നിലവിലുള്ള വേതനത്തിൽ 1000 […]