Kerala Mirror

April 28, 2024

 ചരിത്രത്തിലാദ്യം, സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം

തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ട്രഷറിയിൽ സംസ്ഥാന സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഇതാദ്യമായാണ് ഏപ്രിലിൽ തന്നെ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണമെന്നാണ് നിർദ്ദേശം. […]