Kerala Mirror

December 23, 2023

വണ്ടിപ്പെരിയാർ പോക്‌സോ കേസില്‍ അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണാകോടതി ഉത്തരവ് ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ. വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രതി അർജുനിനെ വെറുതെവിട്ട കോടതി ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലിൽ ആവശ്യപ്പെട്ടു. പ്രതിക്കെതിരെ […]