Kerala Mirror

October 11, 2023

കാരുണ്യ ബെനവലന്റ് സ്‌കീമിന് 30 കോടി

തിരുവനന്തപുരം: സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന് 30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്. […]