തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 2018-ലെ മഹാപ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ സതീശൻ നടപ്പാക്കിയ പുനർജനി പദ്ധതിയെപ്പറ്റി വിശദമായ അന്വേഷണം നടത്താനാണ് വിജിലൻസിന് നൽകിയ നിർദേശം. കേന്ദ്ര […]