തിരുവനന്തപുരം: പ്ലസ് വണിന് പുതിയ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തീരുമാനം. കുട്ടികൾ കുറഞ്ഞ ബാച്ചുകൾ ആവശ്യമായ സ്ഥലങ്ങളിലേക്ക് മാറ്റുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഹയർസെക്കൻഡറി പ്രവേശനം സംബന്ധിച്ച യോഗത്തിലായിരുന്നു […]