തിരുവനന്തപുരം : സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി രണ്ട് ദിവസമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. നാളെയും മറ്റന്നാളുമാണ് അവധി പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ. ബുധനാഴ്ചയാണ് പൊതുഅവധി പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപിച്ച അവധിയിൽ മാറ്റം വരുത്താതെ ഒരു ദിവസം […]