കൊച്ചി: ആലുവ മാർക്കറ്റിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ അടിയന്തര സഹായധനം അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി വഴിയാണ് തുക അനുവദിച്ചിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങള്‍ […]